ഭൂമി കയ്യേറ്റം ; ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്
July 20, 2017 12:00 pm

കൊച്ചി: ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ കയ്യേറ്റഭൂമിക്കെതിരെ ലഭിച്ച പരാതിയിലാണ് ലോകയുക്ത നോട്ടീസ്