ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ചിലിയിലെന്ന് റിപ്പോര്‍ട്ട്
November 7, 2017 7:19 am

സാന്റിയാഗോ: ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ ചിലിയന്‍ പൗരനായ സെലിനോ വില്ലന്യൂവ ജരാമില്ലോയാണെന്ന് അവകാശവാദം. ചിലെ അധികൃതരുടെ തിരിച്ചറിയല്‍ രേഖ