ബ്രസീലിന്റെ ലോകകപ്പ് താരം ഫ്രെഡ് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു സ്വന്തം
June 5, 2018 11:59 pm

മാഞ്ചസ്റ്റര്‍ സിറ്റി: ബ്രസീലിന്റെ ലോകകപ്പ് താരം ഫ്രെഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കും. ഉക്രൈന്‍ ക്ലബ് ഷാക്തറില്‍ നിന്നുമാണ് ഈ പ്ലേമേക്കര്‍