maradona ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്‌
June 28, 2018 7:59 pm

മോസ്‌ക്കോ: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ഡീഗോ മറഡോണയുടെ ജീവിതം തിരശീലയിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവിതം ഡോക്യൂമെന്ററി രൂപത്തിലാണ് ആരാധകര്‍ക്ക് മുന്‍പിലെത്തുക.