KIDNAPING രാജ്യത്തെ കോളജുകളില്‍ ലൈംഗീക പീഡനം വര്‍ധിക്കുന്നുവെന്ന് യുജിസി
March 20, 2018 9:11 pm

ന്യൂഡല്‍ഹി: രാജ്യത്തെ കോളജുകളില്‍ ലൈംഗീക പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. അമ്പത് ശതമാനത്തോളം വര്‍ധിച്ചതായാണ് യുജിസി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.