അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍
May 27, 2017 10:33 am

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അനുമതി വാങ്ങണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ.