ഗുരുവായൂര്‍ കൊലക്കേസ്: പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്
November 13, 2017 1:58 pm

തൃശൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഫായിസ്, ജിതേഷ്,