Facebook പുതിയ ഫീച്ചറെത്തി; ഫേസ്ബുക്ക് സ്റ്റോറികളില്‍ മ്യൂസിക് അവതരിപ്പിച്ചു
October 30, 2018 1:30 am

സ്റ്റോറികളില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഇനി മുതല്‍ ഫേസ്ബുക്ക് സ്റ്റോറികളില്‍ മ്യൂസിക്കും പങ്കുവെയ്ക്കാം. കൂടാതെ ലിപ് സിങ്ക് ലൈവ്