‘ഈ.മ.യൗ’ വുമായി ലിജോ ജോസ് പെല്ലിശ്ശേരി ; പുതിയ പോസ്റ്റർ പുറത്തെത്തി
November 2, 2017 5:15 pm

അങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.