അ​ഗ​സ്ത്യാ​ര്‍​കൂ​ട​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും ട്രെ​ക്കിം​ഗ് ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി
November 30, 2018 11:53 pm

കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ്ങിന് അനുമതി നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി