കാണികളില്ലാതെ കളിച്ച ബാഴ്സലോണ ലാ പാമാസിനെ മൂന്നുഗോളിന് തോല്‍പിച്ചു
October 2, 2017 9:57 am

ബാഴ്സലോണ:കാറ്റലോണിയിലെ ഹിതപരിശോധനയ്ക്കെതിരായ സംഘര്‍ഷത്തിനിടെ കാണികളില്ലാതെ കളിച്ച ബാഴ്സലോണ ലാ പാമാസിനെ മൂന്നുഗോളിന് തോല്‍പിച്ചു. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് ഞായറാഴ്ച കാറ്റലോണിയ നടത്തിയ