ലാവാ Z60 ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
August 25, 2018 1:30 am

ലാവാ Z60 ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4,949 രൂപയാണ് ഫോണിന്റെ വില. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്.