drugs seized മലപ്പുറത്ത് 43,000 ലഹരി ഗുളികകളുമായി 2 പേര്‍ പൊലീസ് പിടിയില്‍
March 28, 2018 6:40 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 43,000 ലഹരി ഗുളികകളുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. വണ്ടൂര്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോള്‍