മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു
February 19, 2018 8:10 pm

ന്യൂഡല്‍ഹി: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ലതിക സുഭാഷിനു ചുമതല