arrest breaking kundara rape case victors wife arrested
March 25, 2017 10:49 am

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിക്ടറിന്റെ ഭാര്യ ലതാമേരി അറസ്റ്റില്‍. ലതാമേരി ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.