leopard പുലിയെ പിടികൂടുമെന്ന് കളക്ടറുടെ ഉറപ്പ്; നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു
February 9, 2018 5:28 pm

തൃശൂര്‍: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു. പുലിയെ