sudhakaran റോഡുകളും നിരത്തുകളും കൈയേറിയവര്‍ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് ജി. സുധാകരന്‍
July 17, 2017 10:14 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്തു റോഡുകളും നിരത്തുകളും കൈയേറിയവര്‍ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടിയെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ