റസ്റ്റോറന്റ് ഗ്രൂപ്പായ കറിച്ചട്ടിയുടെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക്
August 20, 2018 12:30 pm

അജ്മാന്‍: ദുബായിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ കറിച്ചട്ടി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. കറിച്ചട്ടി