ട്രെയിൻ തട്ടി അപകടം; ബിഹാറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
October 13, 2018 2:41 pm

ബിഹാർ: റെയിൽ പാളം മുറിച്ചു കടക്കവെ അപകടത്തിൽപെട്ട് അഞ്ച് പേർ മരിച്ചു. ബിഹാറിലെ കൈമുർ ജില്ലയിലെ ബാബുവയിലാണ് അപകടം ഉണ്ടാകുന്നത്.