5a ഷവോമി റെഡ്മി 5A ഫ്‌ലിപ്കാര്‍ട്ടില്‍; കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകളും
June 15, 2018 12:20 pm

ഷവോമിയുടെ റെഡ്മി 5A യുടെ സെയില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ആരംഭിച്ചു. ‘ദേശ് കാ സ്മാര്‍ട്‌ഫോണ്‍’ എന്ന വിശേഷണത്തോടെ എത്തിയ ഫോണായിരുന്നു റെഡ്മി