y2 ഷവോമി റെഡ്മി വൈ2 കറുപ്പ്, നീല കളര്‍ വാരിയന്റുകള്‍ കൂടി അവതരിപ്പിച്ചു
September 21, 2018 2:43 pm

ഷവോമി റെഡ്മി വൈ2 പുതിയ രണ്ട് കളര്‍ വാരിയന്റുകള്‍ കൂടി അവതരിപ്പിച്ചു. നീല, കറുപ്പ് എന്നീ രണ്ടു നിറങ്ങളാണ് അവതരിപ്പിച്ചത്.