sensex-up വിപണിയിൽ റെക്കോർഡ് നേട്ടം ; സെൻസെക്സ് 28 പോയിന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു
December 20, 2017 11:16 am

മുംബൈ: ഗുജറാത്ത്,ഹിമാചൽ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് നൽകി. സെൻസെക്സ് 28 പോയിന്‍റ് നേട്ടത്തോടെ 33,956.31ന്‍റെ