റീബ മോണിക്കയുടെ തമിഴ് ചിത്രം ജറുഗണ്ടി റിലീസ് തിയതി പുറത്തുവിട്ടു
November 19, 2018 9:33 am

പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബ്ബിന്റെ സ്വര്‍ഗഗാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നായികയായ റീബ മോണിക്ക തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ്