neeli മംമ്ത മോഹന്‍ദാസ് ചിത്രം നീലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
July 31, 2018 1:10 pm

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി അല്‍ത്താഫ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം നീലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും.