mohanlal neerali മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു
March 20, 2018 7:00 pm

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ദസ്‌തോല, എസ്.ആര്‍.കെ