flowers-reporter എക്‌സിക്യുട്ടീവ് എഡിറ്ററെ ‘റാഞ്ചി’ഫ്ലവേഴ്‌സ്, ‘ഉപ്പും മുളകില്‍’ കല്ലുവാരിയിട്ട് ‘റിപ്പോര്‍ട്ടര്‍’
July 10, 2018 4:50 pm

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിജയകുമാറിനെ ഫ്‌ലവേഴ്‌സ് ചാനല്‍ ‘റാഞ്ചി’യതിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മധുരമായ പ്രതികാരമായിരുന്നുവത്രെ ഉപ്പും മുളകും