രക്ഷാബന്ധന്‍ ദിനത്തില്‍ ചില ബോളിവുഡ് താരങ്ങളുടെ സഹോദരങ്ങളെ പരിചയപ്പെടാം…
August 26, 2018 11:10 pm

ഒരു വ്യക്തിയുടെ വിജയത്തിന് പിന്നില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. ചില താരങ്ങളുടെ രക്ഷാബന്ധന്‍ ആഘോഷങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം.