എന്‍ജിനീയറിങ്, മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; മെഡിക്കലില്‍ ഒന്നാം റാങ്ക് ജസ്മരിയക്ക്
June 20, 2018 4:58 pm

തിരുവനന്തപുരം :എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം