മെകുനു: ഒരു കുട്ടി മരിച്ചു,നിരവധി പേര്‍ക്ക് പരുക്ക്, വന്‍ നാശനഷ്ടം
May 26, 2018 10:42 am

മസ്‌കത്ത്: മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സലാലയിലും വന്‍ നാശ നഷ്ടങ്ങള്‍