kanam rajendran സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട; പിന്തുണച്ച് കാനം രാജേന്ദ്രന്‍
February 11, 2019 1:08 pm

തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന്