അയ്യപ്പന്‍ പണി തുടങ്ങി മക്കളേ.. അയ്യപ്പന്‍ മുത്താണ്; രെഹ്ന ഫാത്തിമ
October 4, 2018 11:12 am

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ രെഹ്ന ഫാത്തിമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്.