നോമ്പെടുക്കുന്ന മുസ്‌ലിങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണം: ഇന്ദ്രേഷ് കുമാര്‍
June 6, 2017 3:01 pm

ന്യൂഡല്‍ഹി: പ്രവാചകന്‍ മാംസഭക്ഷണത്തിന് എതിരാണെന്നും നോമ്പെടുക്കുന്ന മുസ്‌ലിങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍