kovind ‘ ഉത്തരവാദിത്വങ്ങള്‍ വിനയപൂര്‍വ്വം നിര്‍വഹിക്കും’ ; രാഷ്ട്രപതിയുടെ ആദ്യ ട്വീറ്റ്
July 25, 2017 3:09 pm

ന്യൂഡല്‍ഹി: ‘തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും വിനയപൂര്‍വ്വം നിര്‍വ്വഹിക്കും’.. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ രാംനാഥ് കോവിന്ദ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍