president pranab mukharejee about chattisgarh mavoist attack
April 25, 2017 6:11 am

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അപലപിച്ചു.