ആംബുലന്‍സ് കടത്തി വിടാന്‍ രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനം
June 20, 2017 4:17 pm

ബംഗളൂരു: ആംബുലന്‍സ് കടത്തി വിടാന്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദപ്രവാഹം. തിരക്കേറിയ ബെംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളിലില്‍ മെട്രോ