Subramanian Swamy രാമക്ഷേത്ര നിര്‍മ്മാണം; സുപ്രീംകോടതിയുടെ അനുമതി തേടിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
January 29, 2019 10:53 am

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയെന്നാണ് സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്. തര്‍ക്കത്തില്‍ അല്ലാത്ത