കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തതിനെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍
June 26, 2018 9:29 am

തൃശൂര്‍: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് തൃശൂരില്‍ പോസ്റ്ററുകള്‍. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി അനുവദിക്കില്ലെന്നും