b-k-hariprasad കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി
August 8, 2018 12:21 pm

ന്യൂഡല്‍ഹി : ബി കെ ഹരിപ്രസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്