വിവാഹം ഇനിയുമാകാം, ജനങ്ങളുടെ ജീവനാണ് പ്രാധാന്യമെന്ന് രാജീവ് പിള്ള
August 21, 2018 3:30 am

കേരളത്തിലെ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ മറ്റൊരു നടനാണ് രാജീവ് പിള്ള. അദ്ദേഹത്തിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ രക്ഷാപ്രവര്‍ത്തനത്തിന്