മകനെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് സുഭാഷ് ബറാല
August 7, 2017 10:16 pm

ന്യൂഡല്‍ഹി: മകന്റെ തെറ്റിന്റെ പേരില്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കില്ലെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല. ബറാല ഇതുവരെ രാജിവച്ചിട്ടില്ലെന്നും