എം വിന്‍സെന്റ് എം എല്‍ എ യുടെ രാജി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍
July 22, 2017 2:35 pm

തിരുവനന്തപുരം: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ