ബി.ജെ.പി സ്ഥാനാർത്ഥികളാവാൻ ഇനി ആർ.എസ്.എസ് ക്ലിയറൻസ് നിർബന്ധം
December 6, 2018 3:30 pm

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും യുവതികൾക്കും പ്രാധാന്യം കൊടുക്കുന്ന സ്ഥാനാർത്ഥി പട്ടികയാവും ബി.ജെ.പി തയ്യാറാക്കുകയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ – മധ്യപ്രദേശ്