അരുണ്‍ ജയ്റ്റ്‌ലിയെ കുബുദ്ധിയെന്ന് വിളിച്ചത് കേജരിവാള്‍ പറഞ്ഞിട്ടെന്ന് രാം ജഠ്മലാനി
July 29, 2017 6:54 am

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തന്നോട് നിര്‍ദേശിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍