ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
June 19, 2017 2:40 pm

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. ബീഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവ്

Page 6 of 6 1 3 4 5 6