വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോംറേഡില്‍ ശ്രുതി രാമചന്ദ്രനും
August 11, 2018 12:00 am

വിജയ് ദേവരകൊണ്ടയും രഷ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡിയര്‍ കോംറേഡ്. ചിത്രത്തില്‍ യുവനടി ശ്രുതി രാമചന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ്