രവി തേജ ചിത്രം ‘രാജ ദി ഗ്രേറ്റിന്റെ’ ടീസര്‍ സ്വതന്ത്യദിനത്തില്‍ എത്തും
August 12, 2017 1:25 pm

രവി തേജയുടെ പുതിയ ചിത്രം രാജ ദി ഗ്രേറ്റിന്റെ ടീസര്‍ സ്വതന്ത്യദിനത്തില്‍ എത്തും. അണിയറപ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിടുന്ന വിവരം അറിയിച്ചത്.