-bjp കേരളത്തില്‍ ബി.ജെ.പി. പദയാത്ര മൂന്നിന് ആരംഭിക്കും; അമിത് ഷാ രണ്ടു ദിവസം ജാഥയില്‍
September 26, 2017 9:10 am

ഡല്‍ഹി: കേരളത്തിലെ സി.പി.എം. അക്രമങ്ങള്‍ക്കെതിരേ ഒക്ടോബര്‍ മൂന്നുമുതല്‍ 17 വരെ പദയാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനം.