കോണ്‍ഗ്രസ് എംപിയുടെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
August 21, 2017 8:07 pm

പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് എംപിയുമായ രാജ്‌നീത് രഞ്ജന്റെ വാഹനവ്യൂഹമിടിച്ച് മൂന്നു പേര്‍ മരിച്ചു. സുപോളിലെ നിര്‍മാലി-സികര്‍ഹത പാതയില്‍