isl ഐഎസ്എല്‍ ; രണ്ടാം പാദസെമിയില്‍ ബംഗളൂരു എഫ്‌സിയും പുനെ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും
March 11, 2018 10:31 am

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സെമിയുടെ രണ്ടാം പാദത്തില്‍ ഇന്ന് ബംഗളൂരു എഫ്‌സിയും പുനെ എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും.