കടുത്ത സുരക്ഷയില്‍ ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ്
November 20, 2018 6:55 am

റായ്പുര്‍: കടുത്ത സുരക്ഷയില്‍ ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്